Kids Corner

Fun, colourful, and delicious – magic in every cup for your little ones.”

Welcome to the most colourful corner of our kitchen! This special category is dedicated to our little champions. Featuring playful creations like the ‘Aquarium Pudding’ with gummy fish and vibrant ‘Rainbow Jellies’, these desserts are designed to spark joy and imagination. Delicious, fun, and absolutely safe for kids to enjoy!

ഇവിടെ രുചിക്കൊപ്പം ഒരല്പം മാജിക്കും കൂടിയുണ്ട്! നീലക്കടലിലെ അക്വേറിയം പുഡ്ഡിംഗും, മഴവില്ല് പോലെ വർണ്ണാഭമായ ജെല്ലികളും കുട്ടികളെ കാത്തിരിക്കുന്നു. കണ്ണിന് കുളിർമയും നാവിന് രുചിയും നൽകുന്ന, കുട്ടികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട കളർഫുൾ വിഭവങ്ങളാണ് ഈ ‘Kids Corner’-ൽ ഞങ്ങൾ ഒരുക്കിയിരിക്കുന്നത്. അവരുടെ മുഖത്ത് ഒരു ചിരി വിരിയിക്കാൻ ഇതിലും മികച്ചൊരു സമ്മാനമില്ല!