Nutty & Crunchy
“Creamy goodness with a delightful crunchy twist in every bite.”
Experience the perfect symphony of smooth creaminess and satisfying crunch. Our ‘Nutty & Crunchy’ collection is loaded with premium roasted nuts, golden pralines, and rich butterscotch chips. This category is dedicated to those who love a dessert with texture and a truly rich, nutty flavor profile.
വെറും മധുരം മാത്രമല്ല, ഓരോ സ്പൂണിലും രുചികരമായ അണ്ടിപ്പരിപ്പുകളും ക്രഞ്ചി ആയ ബട്ടർസ്‌കോച്ച് ചിപ്‌സും കടിക്കാൻ കിട്ടിയാലോ? അതാണ് ഞങ്ങളുടെ ‘Nutty & Crunchy’ സ്പെഷ്യൽ. ക്രീമി പുഡ്ഡിംഗിനൊപ്പം വറുത്ത കാഷ്യൂവും ബട്ടർസ്‌കോച്ചും ചേരുമ്പോൾ ലഭിക്കുന്ന ആ റിച്ച് അനുഭവം ഒന്ന് വേറെത്തന്നെയാണ്!
Showing the single result

